Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCBC

Kerala

മദ്യനയത്തിൽ മുന്നണികള്‍ നിലപാട് വ്യക്തമാക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പാ​​​യി ഇ​​​ട​​​ത്, വ​​​ല​​​ത്, എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​ക​​​ള്‍ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലും മാ​​​ര​​​ക രാ​​​സ​​​ല​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​ത്തി​​​ലും നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി അ​​​ർ​​​ധ​​​വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ദ്യ​​​ന​​​യത്തി​​​ല്‍ മു​​​ന്‍കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​ക​​​ള്‍ പ്ര​​​ഹ​​​സ​​​ന പ​​​ത്രി​​​ക​​​ക​​​ളാ​​​യി മാ​​​റു​​​ക​​​യാ​​​ണ്. മ​​​ദ്യ​​​ത്തി​​​നു പേ​​​രി​​​ടാ​​​നും ലോ​​​ഗോ നി​​​ര്‍മി​​​ക്കാ​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച സ​​​ര്‍ക്കാ​​​രാ​​​ണി​​​ത്. മ​​​ദ്യം ഹോം ​​​ഡെ​​​ലി​​​വ​​​റി ചെ​​​യ്യാ​​​ന്‍ പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ള്‍ ഒ​​​ന്നാ​​​കെ ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ളാ​​​യി മാ​​​റി. ന​​​ഗ്‌​​​ന​​​മാ​​​യ അ​​​ബ്കാ​​​രി ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ മ​​​ദ്യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ന​​​ട​​​ന്നി​​​ട്ടും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്നു. മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ള്‍ വ​​​ര്‍ധി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ര്‍ക്ക് യ​​​ഥേ​​​ഷ്‌​​​ടം മ​​​ദ്യം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടും നാ​​​ട് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഹ​​​ബ്ബാ​​​യി മാ​​​റി​​​യ​​​തി​​​നു‍ മ​​​റു​​​പ​​​ടി​​​യി​​​ല്ല.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ദ്യ​​​ന​​​യ​​​വും രാ​​​സ​​​ല​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ച​​​ര്‍ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് സ​​​മ്മേ​​​ള​​​നം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. കാ​​​ലാ​​​വ​​​ധി പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പും പു​​​തു​​​താ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ലി​​​ന് വ​​​ര​​​വേ​​​ല്പും ന​​​ൽ​​​കി.

ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ഷൈ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ല്ലൂ​​​ക്കാ​​​ര​​​ന്‍, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, സി.​​​എ​​​ക്സ്. ബോ​​​ണി, അ​​​ന്തോ​​​ണി​​​ക്കു​​​ട്ടി ചെ​​​ത​​​ല​​​ന്‍, മേ​​​രി ദീ​​​പ്തി, കെ.​​​പി. മാ​​​ത്യു, തോ​​​മ​​​സ് കോ​​​ശി, റോ​​​യി മു​​​രി​​​ക്കോ​​​ലി​​​ല്‍, എ.​​​ജെ. ഡി​​​ക്രൂ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

District News

എ​ക്സൈ​സ് മ​ന്ത്രി​യു​ടെ മ​ദ്യ​ന​യ​രേ​ഖ ജ​ന​വി​രു​ദ്ധം: കെ​സി​ബി​സി

കൊ​ല്ലം: മ​ദ്യാ​സ​ക്തി​യു​ടെ ദു​രി​തം​പേ​റു​ന്ന ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മ​ദ്യ​ത്തി​ന്‍റെ ഉത്പാ​ദ​നം വീ​ണ്ടും വ​ർ​ധി​പ്പി​ക്കാ​നു​ള​ള എ​ക്സൈ​സ് മ​ന്ത്രി​യു​ടെ മ​ദ്യ​ന​യ​സ​മീ​പ​നം ജ​ന​വി​രു​ദ്ധ​മാ​ണെ​ന്ന് കെ ​സിബിസി മ​ദ്യ​വി​രു​ദ്ധ സി​മി​തി കൊ​ല്ലം രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നാ​ട് മ​ദ്യ​ത്തി​ന്‍റെ​പി​ടി​യി​ല​മ​രു​ന്പോ​ഴും പാ​ല​ക്കാ​ട് സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ബ്രൂ​വ​റി അ​നു​വ​ദി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി​യും എ.​ജെ ഡി​ക്രൂ​സും സം​യു​ക്ത​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Movies

36-ാമ​ത് കെ​സി​ബി​സി അ​ഖി​ല കേ​ര​ള പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക മേ​ള പു​ര​സ്ക്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 36-ാ മ​ത് കെ​സി​ബി​സി അ​ഖി​ല കേ​ര​ള പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക മേ​ള​യു​ടെ പു​ര​സ്ക്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു വൈ​കി​ട്ട് 4.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡുകൾ വി​ത​ര​ണം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മി​ക​ച്ച നാ​ട​കം

പ​ക​ലി​ൽ മ​റ​ഞ്ഞി​രു​ന്നൊ​രാ​ൾ(​വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ.)

മി​ക​ച്ച ര​ണ്ടാ​മ​ത്തെ നാ​ട​കം

ഒ​റ്റ (കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല)

മി​ക​ച്ച ര​ച​ന

ഹേ​മ​ന്ത്കു​മാ​ർ
(നാ​ട​കം. ഒ​റ്റ, കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല)

മി​ക​ച്ച സം​വി​ധാ​നം

രാ​ജേ​ഷ് ഇ​രു​ളം
(നാ​ട​കം - പ​ക​ലി​ൽ മ​റ​ഞ്ഞി​രു​ന്നൊ​രാ​ൾ (വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ.)

മി​ക​ച്ച ന​ട​ൻ

പു​ല്ല​ച്ചി​റ ബാ​ബു
(നാ​ട​കം - നി​റം, തി​രു​വ​ന​ന്ത​പു​രം ന​ട​ന​ക​ല)

മി​ക​ച്ച ന​ടി

ജ​യ​ല​ക്ഷ്‌​മി
(നാ​ട​കം കാ​ലം​പ​റ​ക്ക്‌​ണ്, കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന)

പ്ര​ത്യ​ക ജൂ​റി പു​ര​സ്ക്കാ​രം

ബേ​ബി ഉ​ത്ത​ര
(നാ​ട​കം കാ​ലം പ​റ​ക്ക്‌​ണ് കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന)

Kerala

ആ​ദ്യം സി​സ്റ്റ​ര്‍​മാ​ര്‍​ക്ക് നീ​തി ല​ഭി​ക്ക​ട്ടെ, എ​ന്നി​ട്ട് ചാ​യ കു​ടി​ക്കാം: ക​ര്‍​ദി​നാ​ള്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ്

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ന്‍ സ​മി​തി(​കെ​സി​ബി​സി). സി​സ്റ്റ​ര്‍​മാ​ര്‍​ക്ക് നീ​തി ല​ഭി​ക്കാ​തെ വ​ന്നാ​ൽ എ​ന്ത് ച​ങ്ങാ​ത്ത​മെ​ന്ന് കെ​സി​ബി​സി അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ​ബാ​വാ പ്ര​തി​ക​രി​ച്ചു.

പി​ന്നെ എ​ങ്ങ​നെ​യാ​ണ് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പൂ​ർ​ണ​ത പ​റ​യാ​ൻ ക​ഴി​യു​ക. സി​സ്റ്റ​ര്‍​മാ​ര്‍​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​കു​ന്പോ​ൾ ആ​ണ​ല്ലോ ബാ​ക്കി സം​സാ​രം. ആ​ദ്യം അ​ത് ന​ട​ക്ക​ട്ടെ. അ​തി​ന് ശേ​ഷം ചാ​യ കു​ടി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ ആ​യി​രി​ക്കും ഇ​നി നി​ല​പാ​ടു​ക​ൾ. ഭാ​ര​ത​ത്തി​ലെ ര​ണ്ട് സ​ന്യാ​സി​നി​മാ​ർ സ്വ​ന്തം രാ​ജ്യ​ത്ത് അ​പ​മാ​നി​ക്ക​പ്പെ​ടു​ന്നു എ​ന്ന് വേ​ണം ഛത്തീ​സ്ഗ​ഡി​ലെ വി​ഷ​യം കാ​ണാ​ൻ. അ​വ​ർ ക്രി​സ്ത്യാ​നി​ക​ളാ​യി പോ​യി എ​ന്ന സ​ങ്ക​ടം ത​ങ്ങ​ൾ​ക്കു​ണ്ട്.

ദേ​ശ​മൊ​ന്നാ​യി രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ്. എം​പി​മാ​ർ ക​ന്യാ​സ്ത്രീ​ക​ളെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up